കിഷോർ ശാന്തഭായി കാലേ (Kishore Shantabai Kale)

ഞാൻ അതിജീവിച്ച അഗ്നിപരീക്ഷകൾ (Njan athijeevicha agnipareekshakal) - 2nd ed. - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2007. - 183p.

അല്‌പകാലം മുമ്പ്‌ ഈ ആത്മകഥ മറാഠിയിൽ പ്രസിദ്ധീകൃതമായപ്പോൾ അവിടത്തെ സാഹിത്യാന്തരീക്ഷത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചു. കൊലാത്തി സമുദായത്തെ സംബന്ധിച്ച വികാരതീവ്രമായ ആവിഷ്‌കാരവും പഴയ ജീവിതശൈലിയിൽനിന്നും ആചാരങ്ങളിൽനിന്നും സമുദായത്തെ മോചിപ്പിക്കാൻ പോരാടിയ ഒരു ചെറുപ്പക്കാരന്റെ നാടകീയമായ ജീവിതചിത്രണവുമാണ്‌ ഈ കൃതി. ഒട്ടേറെ പ്രശസ്‌തിയും പുരസ്‌കാരങ്ങളും കിഷോർ ശാന്താബായ്‌ കാലേയ്‌ക്ക്‌ ഇതിലൂടെ ലഭിക്കുകയുണ്ടായി.

812640891-x


Marathi literature
Fiction

M891.463 / KIS/N
Managed by HGCL Team

Powered by Koha