ജോസഫ്, വി. കെ. (Joseph, V. K.)
ദേശം പൗരത്വം സിനിമ (Desham pourathwam cinema) / - തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha,) 2010. - 192p.
വംശം, ദേശം, ഭാഷ, മതം ,ജാതി,പൗരത്വം എന്നിങ്ങനെയുള്ള സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ സംഘര്‍ഷങ്ങളും പിളര്‍പ്പുകളും നിലവിളികളും സിനിമയില്‍ ഒരു പ്രത്യയ ശാസ്സ്ത്രാനുഭവമായി മാഋയ്ന്നതെങ്ങനെയെന്ന നിരീക്ഷണങ്ങള്‍. വ്യത്യസ്തസിനിമകളിലൂടെയുള്ള സഞ്ചാരം. ഇമേജുകളുടെ ജീവിതസഞ്ചാരത്തെക്കുറിച്ചുകൂടിയുള്ള പഠനങ്ങളായിമാറുന്ന ചലച്ചിത്ര നിരൂപണ ഗ്രന്ഥം. 2007- ലെ ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്രനിരൂപകനുള്ള ദേശിയപുരസ്കാരവും ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണകമലവും ലഭിച്ച രചനകള്‍.
9788126205417
Motion pictures
M791.43 / JOS/D