മോഹനൻ,എൻ (Mohanan,N)

എൻ.മോഹനന്റെ കഥകൾ (N Mohanante Kathakal) - തിരുവനന്തപുരം (Thiruvananthapuram) പ്രഭാത് (Prabhath) 1999 - 308p.

വൈയക്തികമായ ഏകാന്തതകളല്ല, സംഭവബഹുലമായ വ്യക്തിജീവിതങ്ങളാണ് എന്‍. മോഹനന്റെ കഥാഭൂമിക. ഹൃദയത്തിന്റെ മുറിവില്‍നിന്നു വിരിയുന്ന ചോരപ്പുക്കളാണാ കഥകള്‍. സ്‌നേഹം, ഏകാന്തത, നഷ്ടപ്രണയം, കുറ്റബോധം എന്നിവയെ മൂര്‍ത്തസംഭവങ്ങളാക്കി സമനിരപ്പായതും ആര്‍ജവമുറ്റതുമായ സ്വന്തം പാതയിലൂടെ അദ്ദേഹം കഥ പറയുന്നു.



Malayalam Literature
Malayalam Stories

M894.8123 / MOH/N
Managed by HGCL Team

Powered by Koha