രാധാലക്ഷ്മി (Radhalakshmi)

ഓര്‍മ്മകളില്‍ തൂവാനമായി പത്മരാജന്‍ (Ormakalil thoovanamayi Padmarajan) - 1 - കോഴിക്കോട് : (Kozhikode:) മാതൃഭൂമി ബുക്സ്, (Mathrubhumi,) 2010. - 72p..

പത്മരാജന്റെ വേര്‍പാടിന്റെ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ആ ഓര്‍മകളുടെ ഒരു സുഖസ്​പര്‍ശം രാധാലക്ഷ്മി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.പത്മരാജനോടൊന്നിച്ചു ജീവിച്ച് മതിവരാതെ അവസാനിച്ചുപോയ ആ നല്ല നാളുകളെയും തന്റെ നഷ്ടബാല്യത്തെയും ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി. രണ്ടാം പതിപ്പ്.

9788182648166


Biography
Padmarajan | Memoirs

M927.91437 / RAD/O
Managed by HGCL Team

Powered by Koha