അശോകൻ (Asokan)

നോക്കുകണ്ണാടി (Nokkukannadi ) - 1 - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2011. - 152p..

ശൂന്യതയെ എത്തിപ്പിടിക്കാനുള്ള കഠിനവും ദീര്‍ഘവുമായ വ്യഥാശ്രമമാണ് ജീവിതമെന്ന് പ്രഖ്യാപിച്ച് പെണ്ണിന്റെ ഉയിരും ഉടലും കൃത്യമായി അടയാളപ്പെടുത്തുന്ന നോവലാണ് അശോകന്റെ ’നോക്കുകണ്ണാടി’. സമൂഹത്തില്‍ പെണ്ണ് സുരക്ഷിതയല്ല എന്ന ഭീകരതയെ നോവല്‍ ഓര്‍മപ്പെടുത്തുന്നു.

9788182650404


Malayalam literature
Malayalam Novel

M894.8123 / ASO/N
Managed by HGCL Team

Powered by Koha