മറൈൻ കാന്റീൻ (Marine canteen) - 1 - കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2011. - 56p..

മദ്യവും പ്രണയവും ചിലപ്പോള്‍ ഒരുപോലെയാണ് . ലഹരിയുടെ നുരയും പതയും ചിലപ്പോള്‍ രണ്ടിനെയും മനുഷ്യനില്‍ വലിയ സ്വാധീനം ചെലുത്തും . മറൈന്‍ കാന്റീനില്‍ നുരഞ്ഞുപൊന്തുന്ന മദ്യത്തിന്റെയും രതിയുടെയും ഇടയില്‍ പിടയുന്ന യൗവനത്തിന്റെ ചൂട് പ്രണയത്തിന്റെ തണലില്‍ ഊതിക്കെടുത്തുകയാണ് ഇവിടെ സുസ്‌മേഷ് ചന്ത്രോത്ത് എന്ന എഴുത്തുകാരന്‍ . സുസ്‌മേഷ് ചന്ത്രോത്തിന്റെ മറൈന്‍ കാന്റീന്‍ എന്ന നോവല്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ .

9788182650329


Malayalam literature
Novel

M894.8123 / SUS/M
Managed by HGCL Team

Powered by Koha