സുഭാഷ് ചന്ദ്രൻ (Subhash Chandran)

കാണുന്നനേരത്തു (Kanunnanerathu) - 2 - കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2011. - 111p..

മിക്കവാറും അപക്വവും പലപ്പോഴും ബാലിശവുമായ എന്റെ മനസ്സില്‍ എത്ര കഴുകിത്തുടച്ചാലും പോകാതെ കിടക്കുന്ന ശബ്ദങ്ങളും ദൃശ്യങ്ങളുമാണ് ഇവ . ദൈവമേ , ഈ സുഭാഷ് ചന്ദ്രന്‍ എന്നെപ്പോലെതന്നെ എന്ന് എന്റെ വായനക്കാര്‍ ഭൂമിയിലെ ഏതെങ്കിലുമൊരു കോണിലിരുന്ന് വിസ്മയിക്കുമ്പോള്‍ ആ അപക്വതയ്ക്കും ബാലിശതയ്ക്കും അതേമട്ടില്‍ ജീവിതം തുടരാന്‍ അര്‍ഹത കിട്ടുന്നു . ’’സുഭാഷ് ചന്ദ്രന്‍ . ഭാവതീവ്രമായ അനുഭവക്കുറിപ്പുകള്‍.

9788182648494


Biography
Subhash Chandran-biography

M928.94812 / SUB/K

Powered by Koha