ദസ്തയേവ്സ്കി,ഫിയദോർ (Dostoevsky,Feodor)
കരമസോവ് സഹോദരർ (Karamasov Sahodarar) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 1999 - 112p.
ഖ്യായികാലോകത്തിലെ അധൃഷ്യശക്തയായ ദസ്തയെവ്സ്കിയുടെ അവസാനകാലത്തെ സര്‍ഗശക്തിയുടെ സമ്പൂര്‍ണാവിഷ്കാരമാണ് കാരമസോവ് സഹോദരര്‍. ഹോമറെയും ദാന്തെയെയും ഷെയ്ക്സ്പിയറെയും ടോള്‍സ്റ്റോയിയെയും അനുസ്മരിപ്പിക്കുന്ന പ്രതിഭ. മഹാഭാരതത്തിലെ പാണ്ഡവ - കൗരവ സംഘട്ടനത്തെ അനുസ്മരിപ്പിക്കുന്ന മാനസികസം ഘട്ടനങ്ങളുടെ ചരിത്രരേഖ. വിശ്വസാഹിത്യ ത്തിലെ ഒരു കൊടുമുടിതന്നെയാണ് കാരമസോവ് സഹോദരര്‍. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, പിശാച് തുടങ്ങിയ രൂക്ഷചിത്രീ കരണങ്ങളെയെല്ലാം അതിശയിക്കുന്ന ആഖ്യാനപാടവം ഇതില്‍ കാണാം. മനുഷ്യനിലുള്ള നന്മതിന്മകളുടെ ആത്യന്തികവിശകലനം ഇതിലില്ലെങ്കില്‍ വേറെങ്ങുമില്ലതന്നെ.
81-7130-966-6 9788171309665
Karamasov Sahodarar
Russian fiction - Malayalam translation
M891.73 / DOS/K