മാധവിക്കുട്ടി (Madhavikkutty)

മാധവിക്കുട്ടിയുടെ കഥകൾ (Madhavikkuttiyude Kathakal) - കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 1999 - 271p.

ലോകപ്രശസ്ത കവയിത്രിയായ കമലാദാസ് എന്ന മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. സ്നേഹത്തിന്റെ മണവും സൗന്ദര്യവുമുള്ള സുതാര്യമായ ഭാഷയാണ് ഈ എഴുത്തുകാരിയുടെ കൈമുതൽ. സ്ത്രീ പുരുഷബന്ധത്തിന്റെ ശുദ്ധമായ മനസ്സ് തൊട്ടുകാണിച്ച മലയാളത്തിലെ ആദ്യത്തെ കഥാകാരിയാണ് ശ്രീമതി മാധവിക്കുട്ടി.

8124000085


Malayalam Literature
Malayalam Short Stories

M894.812301 / MAD/M

Powered by Koha