താരാശങ്കർ ബാനർജി (Tarasankar Bannerji)

ഗണദേവത (Ganadevata) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ് , (D.C. Books,) 1998. - 516p.

ആധുനിക ബംഗാളിസാഹിത്യത്തിലെ അതികായകന്മാരിലൊരാളായ താരാശങ്കര്ബാനര്ജിയുടെ പ്രശസ്തമായ നോവല്. മയൂരാക്ഷി നദിക്കരയിലെ ശിവകാളിപുരം എന്ന ഗ്രാമത്തെ പ്രതീകമാക്കിക്കൊണ്ട് രോഗഗ്രസ്തമായ ഇന്ത്യന് ഗ്രാമങ്ങളുടെ കഥപറയുന്നതാണ് ഗണദേവത. 1967-ലെ ജ്ഞാനപീഠപുരസ്കാരം നേടിയ കൃതി.

9788171301201


Ganadevatha
Bengali fiction- Malayalam translation

M891.443 / TAR/G

Powered by Koha