വിക്രമാദിത്യ കഥകൾ (Vikramaadithya kathakal) / - കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 1999. - 464p.

വിക്രമാദിത്യന്റെ വീരഗാഥകള്‍ക്ക് ഉണ്ടായിട്ടുള്ള പാഠഭേദങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സാഹിത്യകാരനും പത്രാധിപരുമായ സി.മാധവന്‍ പിള്ള വിക്രമാദിത്യ കഥകളുടെ സമ്പൂര്‍ണ്ണരൂപം മലയാളത്തില്‍ തയ്യാറാക്കിയത്. രണ്ട് വര്‍ഷത്തോളം നീണ്ട ഭഗീരഥ പ്രയത്‌നത്തിനൊടുവിലാണ് 1978ല്‍ വിക്രമാദിത്യ കഥകള്‍ പുറത്തിറങ്ങിയത്.


Children's literature- Stories

M808.0683 / VIK

Powered by Koha