സതീഷ് ചന്ദ്ര (Satish Chandra)

മധ്യകാല ഇന്ത്യ (Madhyakala India) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D.C.Books,) 2007. - 384p..

ചരിത്രത്തെ അറിയുകയെന്നാൽ ദേശത്തെ അടുത്തറിയുകയെന്നാണർത്ഥം. ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാർത്ഥ അന്വേഷണത്വരയോടെ ചരിത്രസംഭവങ്ങളെ കോർത്തിണക്കി, ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച് അറിവുതരുന്ന ചരിത്രസഹായി. പ്രഗല്ഭ ചരിത്രകാരൻ സതീഷ് ചന്ദ്രയുടെ ഉത്തമ ചരിത്രാവിഷ്‌കരണം. ചരിത്രാന്വേഷികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും തികച്ചുമൊരു മുതൽക്കൂട്ട്.

9788126417520


India-History
History

M954.025 / SAT/M

Powered by Koha