മഹാശ്വേതാ ദേവി (Mahaswetha Devi)

കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (Kavi Bandyaghatigayiyute jeevithavum maranavum) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2009. - 136p..

ഏകലവ്യവംശജനായ ഒരു ആദിവാസി യുവാവിന്റെ കവിപദം നേടുവാനുള്ള പ്രയത്നത്തിന്റെയും അതിന്റെ ദുരന്തഫലങ്ങളുടെയും കഥ. രാഢ് ബംഗാളിലെ കവിതയും സംഗീതവും നിറഞ്ഞ സാംസ് കാരികകാലത്തെ പശ്ചാത്തലമാക്കിയ ഈ നോവല് സാമൂഹ്യമായ ജാതിബോധത്തിലെ ഉള്ക്രൗര്യങ്ങളെയും പ്രദര്ശിപ്പിക്കുന്നു.

9788126424306


Bengali literature
Novel

M891.443 / MAH/K

Powered by Koha