രവിചന്ദ്രൻ,സി (Ravichandran,C)

നാസ്തികനായ ദൈവം;റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം (Nasthikanaya daivam;richard dawkinsinte lokam) - Kottayam: D.C.Books 2010. - 474p..

ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാന്‍ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തില്‍ വിശകലനം നടത്തി പഠനം തയ്യാറാക്കിയത് രവിചന്ദ്രന്‍ സിയാണ്.

9788126424757


Atheism
Religion
god delusion -study
science
God

M211.8 / RAV/N

Powered by Koha