ഉണ്ണികൃഷ്ണൻ പുതൂർ (Unnikrishnan Puthur)

ആനപ്പക (Aanappaka) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2008. - 566p..

പുരുഷന്റെയും സ്ത്രീയുടെയും ഏറ്റവുംവലിയ ധര്‍മസങ്കടങ്ങളിലൊന്നാണ് കാമം. കാമപ്രേരിതമായ ആത്മാക്കളുടെ അനന്തമായ അസ്വാസ്ഥ്യത്തിന്റെ പ്രതീകമാണ് ഇവിടെ ആനപ്പക. മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടില്‍ വ്യാധിയായി പടര്‍ന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാല്‍ക്കണ്ണാടിയാണ് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ആനപ്പക. നോവല്‍

9788182646293


Malayalam Literature
Malayalam Novel

M894.8123 / UNN/A
Managed by HGCL Team

Powered by Koha