രവീന്ദ്രൻ (Raveendran)

കാടിനെ നോക്കുമ്പോൾ ഇലകളെ കാണുന്നത് (Kadine nokkumbol ilakale kanunnathu) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2007. - 96p..

സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് നിന്ദയും അവഹേളനവുമായി മാറുന്ന വിധത്തില്‍ കലയും സാഹിത്യവും മാദ്ധ്യമങ്ങളും രാഷ്ട്രീയവുംമെല്ലാം ദിശാമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ , അവയുടെ സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ദാര്‍ശനികവും സൈദ്ധാന്തികവുമായ ചിന്തകള്‍ . ഒ.വി.വിജയനുമായി രവീന്ദ്രന്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്തഭാഗങ്ങളും.

9788182445274


Cultural Criticism

M809.09 / RAV/K
Managed by HGCL Team

Powered by Koha