(Gopakumar,T.N)

വ്യാജാഗ്‌നി (Vyajagni) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2008. - 84p..

തെറ്റായ വിശ്വാസ നിബന്ധനകള്‍ പൊതുജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. ജാത്യാചാരങ്ങളും മതചിന്തകളും സൃഷ്ടിക്കുന്ന സാമൂഹികാസ്വാസ്ഥ്യങ്ങള്‍.

സമകാലിക ജീവിതത്തിന്റെ അനഭിലഷണീയ പ്രവണതകളെ വിശകലനം ചെയ്യുന്ന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ഗോപകുമാറിന്റെ കാലിക പ്രസക്തമായ സാന്ദര്‍ഭികക്കുറിപ്പുകളുടെ സമാഹാരം.

9788182646582


Malayalam Literature
Essays

M894.8128 / GOP/V
Managed by HGCL Team

Powered by Koha