ഓംവെദ്,ഗെയിൽ (Omvedt,Gail)

ദളിത് ചിന്തകൾ;മർദ്ദിത ജനതയുടെ ചരിത്രം,സംസ്കാരം,വർത്തമാനം (Dalit chinthakal;mardditha janathayude charithram,samskaram,varthamanam) - Kozhikode: Mathrubhumi, 2010. - 143p..

സാമൂഹിക ശാസ്ത്രജ്ഞ , ഗവേഷക , അധ്യാപിക , മനുഷ്യാവകാശ പ്രവര്‍ത്തക . ജാതി നശീകരണ ദളിത് മുന്നേറ്റം , വര്‍ഗസമരം , സ്ത്രീ സമത്വ പോരാട്ടം , പരിസ്ഥിതി ഇടപെടലുകള്‍ തുടങ്ങിയ മേഖലകളില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയയായ ഗെയില്‍ ഓംവെദിന്റെ പ്രബന്ധങ്ങളുടെ മലയാള വിവര്‍ത്തനം . ഒപ്പം ഗെയില്‍ ഓംവെദുമായ ബിജുരാജ് നടത്തിയ അഭിമുഖവും. മര്‍ദിതജനതയുടെ ചരിത്രം , സംസ്‌കാരം , വര്‍ത്തമാനം എന്നിവയിലൂടെയുള്ള ഗഹനമായ സഞ്ചാരം .
വിവര്‍ത്തനം : ബിജുരാജ്, യല്‍ദോ

9788182648142


dalit issues-India
caste system-India
backward classes-indian society
untouchables

M305.5688 / OMV/D
Managed by HGCL Team

Powered by Koha