സേതു (Sethu)

മൂന്നാം ലോകത്തെ പക്ഷികൾ (Moonam Lokathe Pakshikal) - കോട്ടയം (Kottayam) SPCS 1998 - 182p.

വികാരത്തിന്റെയും വിചാരത്തിന്റെയും തടവറകളിലെ മനുഷ്യ മന്ത്രണങ്ങളുടെ കഥാകാരനാണ് സേതു. അനുനയങ്ങളൊന്നുമില്ലാതെ ജീവിതത്തോട് പ്രതികരിക്കുന്ന ശക്തനായ കലാകാരന്‍. അദ്ദേഹത്തിന്റെ പതിനൊന്നു കഥകളുടെ സമാഹാരമാണ് മൂന്നാം ലോകത്തെ പക്ഷികള്‍.


Malayalam literature
Stories

M894.8123 / SET/M

Powered by Koha