കുറുപ്പ്, കെ.കെ.എൻ (Kurup,K.K.N)

ഒരു തറവാടിന്റെ കഥ (Oru Tharavadinte Kadha) - കോട്ടയം (Kottayam) നാഷണൽ ബുക്ക് സ്റ്റാൾ (National Book Stall) 1999 - 71p.

ഹൈദരാലിയുടെ പടയോട്ടക്കാലം. മലബാറൊട്ടാകെ ഇളകിമറിയുന്നു. പരാജയവും മതംമാറ്റവും ഭയന്ന് ഒട്ടേറെ കുടുംബങ്ങൾ എങ്ങോട്ടെന്നില്ലാതെ പലായനംചെയ്യുകയാണ്.....ചരിത്രത്തെ നോവലായും നോവലിനെ ചരിത്രമായും ആഖ്യാനം ചെയ്യുന്ന പുതുമയാർന്ന രചനാതന്ത്രത്തിൽ ഒരു കാലഘട്ടത്തിന്റെ ചുരുളഴിയുന്ന നോവൽ.


Malayalam literature
Malayalam Historic Novel

M894.8123081 / KUR/O

Powered by Koha