വാസുദേവൻ നായർ,എം.ടി (Vasudevan Nair,M.T)

പതനം (Pathanam) - തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2009. - 78p..

മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട്‌ മനം നിറയ്‌ക്കുന്ന നാലു കഥകള്‍. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്‍ക്കരുത്തുള്ളവ. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ എന്നീ കഥകളുടെ സമാഹാരം.

9788122608625


Malayalam Literature
Malayalam Stories

M894.8123 / VAS/P

Powered by Koha