അപ്പൻ,കെ പി (Appan,K.P)

പ്രകോപനങ്ങളുടെ പുസ്തകം (Prakopanangalute pusthakam) - തൃശൂർ (Thrissur:) കറന്റ് ബുക്ക്സ് (Current Books,) 2008. - 88p..

പ്രകോപനങ്ങളുടെ ഈപുസ്തകം മഴവില്ലിന്റെയും ഇടിമുഴക്കത്തിന്റെയും അന്തര്‍ഗതങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്നു ’ ദൈവാനുഭവവും പ്രത്യയ ശാസ്തവുമില്ലാത്ത മലയാളി ’ എന്ന ലേഖനത്തില്‍ തുടങ്ങി ’ പ്രിയദര്‍ശിനിയുടെ ഭരണകൂടവ്യക്തിത്വം ’ എന്ന തികച്ചും വ്യതിരിക്തമായ രാഷ്ട്രീയാന്വേഷണത്തില്‍ അവസാനിക്കുന്ന ലേഖനങ്ങളെല്ലാം തന്നെ ഉന്നതമായ ഉള്‍ക്കാഴ്ചയുടെ മികച്ച മാതൃകകളാണ്‌ .
Customers who bought this book also purchased

9788122607055


Malayalam essays

M894.8124 / APP/P
Managed by HGCL Team

Powered by Koha