പി .ഭാസ്കരൻ സംഗീത സ്‌മൃതികൾ (P.Bhaskaran sangeetha smrithikal) - കോഴിക്കോട്: (Kozhikkode:) ഒലിവ്, (Olive,) 2008.

മലയാളിയുടെ കിനാവിനും കണ്ണീരിനും ആനന്ദത്തിനും പ്രണയത്തിനും വിരഹത്തിനും പാട്ടിന്റെ ചിറകുകൾ നൽകിയ പ്രിയകവി ഭാസ്കരൻമാഷിനെക്കുറിച്ചുള്ള
ഓർമ്മപ്പുസ്തകം. പി.ഭാസ്കരൻ എന്ന പാട്ടെഴുത്തുകാരനെ, കവിയെ, സംവിധായകനെ, വിപ്ലവകാരിയെ തൊട്ടറിയുന്ന സ്മ്യതികൾ. ഒപ്പം ആത്മകഥയും
അപ്രകാശിത രചനകളും.എഡിറ്റർ എം. ഡി. മനോജ്

9785688663211


Bhaskaran, P.-Biography

M928.94812 / PBA

Powered by Koha