വാണിദാസ് എളയാവൂര് (Vanidas Elayavooru)

വടക്കൻ ഐതിഹ്യമാല (Vatakkan Aithihyamala) - കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,) 2008. - 376p.

വടക്കന്‍ കേരളത്തിലെ ഐതിഹ്യകഥകളുടെ സമാഹാരം. പറശ്ശിനിക്കടവ് മുത്തപ്പന്‍, അറയ്ക്കല്‍ ബീവി, കതിവന്നൂര്‍ വീരന്‍, തലയ്ക്കല്‍ ചന്തു, അവരത്തമ്പുരാന്‍ തുടങ്ങി ദേവീദേവന്മാരും വില്ലാളിവീരന്മാരും സാധാരണ മനുഷ്യരും ഒക്കെ അണിനിരക്കുന്ന അത്ഭുത കഥകള്‍.

9788124003961


Myth

M291.13 / VAN/V

Powered by Koha