സുധീഷ്, വി.ആർ (Sudheesh,V.R)

സ്വാതന്ത്ര്യത്തിനു വയസ്സാകുന്നു (Swathanthriathinu Vayassakunnu) - കോഴിക്കോട് (Kozhikkode) പൂർണ (Poorna) 1999 - 141p.

സാധാരണ മനുഷ്യരുടെ സങ്കടങ്ങളെയും സംഘര്‍ഷങ്ങളെയും അസാധാരണ അനുഭവങ്ങളായി ആവിഷ്കരിക്കുന്ന കഥകള്‍.
സ്വതന്ത്ര്യത്തിനു വയസ്സാകുന്നു, അമ്മ തുറക്കുന്ന വാതില്‍, അയനപ്പക്ഷികള്‍ക്ക് വിരുന്ന്, നന്മയുടെ പാഠപുസ്തകം, ഹരിത പത്രങ്ങള്‍, ഛായാപടങ്ങള്‍, ഒരു പ്രണയസംവാദം തുടങ്ങി വി.ആര്‍.സുധീഷിന്റെ ശ്രദ്ധേയമായ കഥകള്‍.

8171806724


Malayalam Literature
Malayalam Stories

M894.8123 / SUD/S

Powered by Koha