പാറക്കടവ്,പി .കെ (Parakkadavu,P.K)

പ്രിയപ്പെട്ട കൊച്ചുകഥകൾ (Priyappetta kochukathakal) - കോട്ടയം (Kottayam:) ഡി .സി .ബുക്ക്സ് (D C Books,) 2008. - 60p..

കൊച്ചുകഥകളിലൂടെ വലിയ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന പി. കെ. പാറക്കടവിന്റെ തൊണ്ണൂറ്റിയാറു കഥകളാണ് ഈ സമാഹാരം. സൂഫിക്കഥകളുടെ ദാര്‍ശനികത്തെളിമയും ഫലിതബോധവും ലഘുത്വവും ഇവയെ ഗുരുത്വമുള്ളവയാക്കുന്നു. മലയാളകഥയുടെ വര്‍ത്തമാനകാല െചെതന്യം അടയാളപ്പെടു ത്തുന്ന ചെറുകഥകളുടെ പുതിയ പതിപ്പ്.

9788126406395


Malayalam Literature

M894.8123 / PAR/P

Powered by Koha