മാധവൻ നായർ,കെ (Madhavan Nair,K)

മലബാർ കലാപം (Malabar kalapam) - 4th. - കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2007. - 270p..

മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഗദ്യകാരനുമായ മാധവന്‍നായര്‍ എഴുതിയ ചരിത്രരേഖ. 1921ലെ മലബാര്‍ലഹളയുടെ ഒരു വിശദചരിത്രം ഇനിയും പുറത്തുവന്നിട്ടുണ്ടെന്നു പറയുവാന്‍ തരമില്ല. ലഹള കഴിഞ്ഞ് അധികം താമസിയാതെ കെ.മാധവന്‍നായര്‍ എഴുതിയതാണ് ഈ ഗ്രന്ഥം.

9788182643918


Kerala- history
Malabar-roits
History

M954.83 / MAD/M

Powered by Koha