ഉറൂബ് (Uroob)

ഉറൂബിന്റെ കുട്ടികകഥകൾ (Uroobinte kuttikakathakal) / - കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (D C Books,) 2008. - 112p..

കുഞ്ഞു കുട്ടികൾക്ക് വേണ്ടിയുള്ള കുഞ്ഞിക്കഥകളാണ് ഇതിൽ ഉള്ളത്. അപ്പു എന്ന കൊച്ചുകുട്ടി നായകനായ എട്ടുകഥകളും മല്ലൻ എന്ന പട്ടാളക്കാരനെക്കുറിച്ചുള്ള നാലുകഥകളുമാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കതയെ അതിശയകരമായ ചാരുതയോടെയാണ് ഉറൂബ് കഥകളിൽ ആവിഷ്‌കരിക്കുന്നത്.



9788126401314


Children`s literature
Malayalam literature

M808.0683 / URO/U

Powered by Koha