രാജശേഖരൻ,പി.കെ (Rajasekharan,P.K)

കഥാന്തരങ്ങൾ (Kathantharangal) - കോട്ടയം (Kottayam) ഡി.സി ബുക്ക്സ് (D.C.Books) 2007. - 124p..

കഥ പറഞ്ഞു പറഞ്ഞാണ് ലോകം ഇത്ര വലുതായത്. സ്വന്തം ജീവ രക്തം കൊണ്ട് കഥകള്‍ രചിച്ച ഗുണാഢ്യനും മരിക്കാതിരിക്കാന്‍ കഥകള്‍ പറഞ്ഞ ഷഹ്നാസും പണിഞ്ഞുവെച്ച ലോകത്തെ പിന്നീട് എത്രയെത്ര കഥാകാരന്മാരും കലാകാരികളുമാണ് പുതുക്കിപ്പണിഞ്ഞത്.

9788182644380


Malayalam Literature
Malayalam Essays

M894.8124 / RAJ/K

Powered by Koha