സെബാസ്റ്റ്യൻ (Sebastian)

കണ്ണിലെഴുതാൻ (Kannilezhuthan ) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books0 2008 - 64p.

ഈ പുസ്തകത്താളുകള്‍ നിറയെ പ്രണയത്തിന്റെ മുന്തിരിച്ചാര്‍ പുരണ്ടിരിക്കുന്നു. സെബാസ്റ്റ്യന്റെ വിരലുകളിലാകെ പ്രണയത്തിന്റെ പൂമ്പൊടികള്‍ ഉതിര്‍ന്നിരിക്കുന്നു. പ്രണയത്തിന്റെ ഉപ്പുപാടങ്ങളും പ്രണയശലഭങ്ങളും പ്രണയവൃക്ഷങ്ങളും പ്രണയസംഗീതത്തിന്റെ ഒച്ചയും എല്ലാം ഈ പുസ്തകത്തെ ശബ്ദായമാനമാക്കിയിരിക്കുന്നു. വരിക വായനക്കാരാ, പ്രണയത്തിന്റെ ഉപ്പുപാടങ്ങളിലേക്ക്. നിങ്ങളുടെ മുറിഞ്ഞ ഹൃദയവും ചോര പൊടിയുന്ന ആത്മാവും മുറിച്ചുമാറ്റപ്പെട്ട വിരലുകളുമായി വരിക. പ്രണയം നിങ്ങളെ അന്ധനും കേള്‍വികെട്ടവനും ഊമയുമാക്കും മുന്‍പു വരിക. വന്നീ പ്രണയപുസ്തകത്തിന്റെ മുന്തിരി നീര് പാനം ചെയ്യുക.

9788126418503


Malayalam Literature
Malayalam Poem

M894.8121 / SEB/K

Powered by Koha