രാമചന്ദ്രൻ, പി .പി (Ramachandran, P.P)

കലംകാരി (Kalamkari) - Kottayam D C Books 2007 - 80

കാവ്യഭാഷയുടെ വീണ്ടെടുപ്പിന്റെ കാവ്യം. സ്ത്രീയുടെ ആവിഷ്കാരത്തിന്റെ കാവ്യാനുഭവം. ആത്മാന്വേഷണങ്ങളുടെ കവിത കെട്ടല്. പരേതാത്മാവിന്റെ പിന്വിളിക്കും ജീവിക്കാനുള്ള ഉള്വിളിക്കും ഇടയ്ക്ക് ധര്മ്മസങ്കടത്തില് കുടുങ്ങിയ ഒരു കുംഭാര സ്ത്രീയുടെ കഥയുടെ കാവ്യരൂപം.

9788126416653


Malayalam Literature
Malayalam Poem

M894.8121 / RAM/K
Managed by HGCL Team

Powered by Koha