സുബൈദ (Subaida)

അലാമി (Alami) - 1st ed. - നീലേശ്വരം (Nileshwaram) മലയാളം പഠന ഗവേഷണ കേന്ദ്രം (Malayalam Patana gaveshna kendram) 2005. - 70p..

ഞാൻ പേയിളകിയ പുസ്തകമാണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാകാം ഇത് മുറിവേറ്റ അക്ഷരങ്ങളുടെ രോദനം പോലെയാകുന്നത്. കുറിച്ചിടുന്നു സംഭവങ്ങൾക്ക് ആദിയും അന്തവും കൈമോശം വരുന്നത്. ഇതിനെ കഥയെന്നോ കവിതയെന്നു നോവലെന്നോ ആത്മകഥയെന്നോ അല്ല വിളിക്കേണ്ടത്. പിരാന്ത് എന്നതാണ് നല്ല പേര്. മുറിവേറ്റ ഈ വാക്കുകൾക്ക് ചേരുന്ന ഏറ്റവും നല്ല പേരാണത്.


Malayalam Literature
Malayalam Novel

M894.8123 / SUB/A

Powered by Koha