ഇന്ദു മേനോൻ (Indu Menon)

ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ (Hindu Chayayulla Muslim Purushan) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2007 - 78p.

നിസ്സഹായതയുടെ നിലവിളി പോലെ ആർത്തമാകുന്ന കഥകൾ .അപരിചിതവും അപൂർവവും ആയുള്ള അനുഭവ പരിസരങ്ങളിലൂടെ ഉള്ള ഇറങ്ങി നടപ്പുകൾ .അവിചാരിതമായ കഥ ഗതികൾ അടക്കി പറയുന്ന ഭാഷയുടെ അടുക്കുകൾ .നടക്കുന്ന വിചാര മാർഗ്ഗങ്ങൾ .ഒരു ലെസ്ബിയൻ പശുവിനും സംഘപരിവാറിനും ശേഷം ഇന്ദു മേനോന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരം .


9788126415489


Malayalam Literature
Malayalam Stories

M894.8123 / IND/H

Powered by Koha