കൊയ്‌ലോ,പൗലോ (Coelho,Paulo)

പോർട്ടോബെല്ലോയിലെ മന്ത്രവാദിനി (Portobelloyile Manthravadini) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2007 - 256p.

ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യപൂര്‍ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, മുന്‍ഭര്‍ത്താവ് തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്‌റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളില്‍ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്‌കാര രീതി.

8126415649


Portobelloyile manthravaadini
Fiction- Portuguese literature- Malayalam translation

M869.34 / COE/P
Managed by HGCL Team

Powered by Koha