ഷിബി മോസസ് (Shibi Moses)

ദൈവത്തിന്റെ സ്വന്തം പക്ഷികൾ (Daivathinte swantham pakshikal ) - 1st ed. - കോട്ടയം : (Kottayam:) ഡി.സി. ബുക്സ്, (DC Books,) 2007 - 104p.;

നമുക്കു ചുറ്റും ജീവിക്കുന്ന പക്ഷിജാലങ്ങളെക്കുറിച്ച് സമഗ്രമായി വിശദമാക്കുന്ന പുസ്തകം. വിവിധതരം പക്ഷികൾ, അവയുടെ ശാസ്ത്രനാമം, പ്രാദേശികനാമങ്ങൾ, ജീവിതരീതി എന്നിവയോടൊപ്പം വർണ്ണചിത്രങ്ങളും ഉൾക്കൊള്ളുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രയോജനപ്രദമായ ഗ്രന്ഥം.

9788126415144


ഭാരതത്തിലെ പക്ഷിസങ്കേതങ്ങള്‍
കേരളത്തിലെ വന്യജീവിസങ്കേതങ്ങള്‍
പക്ഷികളുടെ മലയാളം പേരുകള്‍
പക്ഷിയുടെ ദേഹഭാഗങ്ങള്‍
Birds- Kerala
Ornithology

M598.95483 / SHI/D

Powered by Koha