രവി, ശൂരനാട് (Ravi, Sooranadu)

101 റെഡ് ഇന്ത്യൻ കഥകൾ (101 Red Indian Natotikkathakal) - കോട്ടയം (Kottayam): കറന്റ് ബുക്ക്സ് (Current Books), 2001. - 269p..

തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു.




Children's literature

M808.068 / RAV/N

Powered by Koha