തിക്കോടിയൻ (Thikkodian)

അരങ്ങു കാണാത്ത നടൻ (Arangu Kanatha Nadan) - 2nd ed. - കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,) 1998 - 395p.

മലബാറിന്റെ സ്പന്ദനങ്ങളെ സ്വന്തം സ്മൃതിചിത്രങ്ങളായി വെളിപ്പെടുത്തുന്ന തിക്കോടിയന്റെ ആത്മകഥ. അവിചാരിത കൂടിക്കാഴ്ചകള് ഭാവിയെ മറച്ചുനിന്ന് യവനിക ഉയര്ത്തിയ ജീവിത നിഴല്പ്പാടുകള്. ഓര്മ്മയിലെ പ്രതിസ്പന്ദനങ്ങള് ചേര്ത്തുവച്ച് രസകരമായി തന്റെ കഥപറയുകയാണ് തിക്കോടിയന്. ആത്മകഥനത്തോടൊപ്പം ഒരു കാലഘട്ടത്തിന്റെയും കൂടി ചരിത്രബദ്ധമായ ആഖ്യാനസങ്കലനം.|



9788126418572


Malayalam literature- Autobiography

M928.94812 / THI/A

Powered by Koha