സാറ തോമസ് (Sara Thomas)

പെൺമനസുകൾ (Pennmanassukal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 1998. - 109p.

നാലു സ്ത്രീകളുടെ വേറിട്ട ലോകങ്ങള് തന്മയത്വത്തോടെ അവതരിപ്പിക്കപ്പെടുന്ന തണ്ണീര്പന്തല് യാത്ര ചിന്നമ്മു കാവേരി എന്നീ നാലു ലഘുനോവലുകള്.മുറിവേറ്റ ഹൃദയങ്ങളുടെ വികാരങ്ങള് പ്രതിഫലിപ്പിക്കുന്ന രചനകള്.സ്ത്രീമനസ്സുകളുടെ വിശുദ്ധിയിലേക്കുള്ള തീര്ത്ഥയാത്രയാണ് ഈ ലഘുനോവലുകള്.

9788171306701


Malayalam Literature
Malayalam Short Novels

M894.8123 / SAR/P

Powered by Koha