കമൽ ഹാസൻ (Kamal Hassan)

കമൽ ഹാസന്റെ രണ്ട് തിരക്കഥകൾ: ഹേ റാം, മഹാനദി (Kamal Hassante randu thirakkathakal: Hey Ram, Mahanadi) / - കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (D C Books,) 2007. - 250p.

വ്യവസ്ഥാപിത വായനയെ കണിശമായി പിളര്‍ക്കുന്ന പ്രാദേശിക ഭാഷാചിത്രങ്ങളുടെ തിരക്കഥകള്‍. മികച്ച വായനാനുഭവം. നഗരസങ്കീര്‍ണ്ണതകള്‍കൊണ്ട് ശ്രദ്ധേയമായ ‘മഹാനദിയും’, ഗാന്ധി വിമര്‍ശംകൊണ്ട് ശ്രദ്ധേയമായ ‘ഹേ റാമും’ ഉള്‍പ്പെടുന്ന പുസ്തകം. സംവാദവും വിവാദവും ഒരുപോലെ അലിഞ്ഞു ചേര്‍ന്ന ചലച്ചിത്രങ്ങളുടെ തിരക്കഥകള്‍.

9788126417179


Screenplays

M791.4375 / KAM/K

Powered by Koha