മമ്മൂട്ടി: കാഴ്ചയും വായനയും (Mammootty: Kazhchayum vayanayum) - കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (D C Books,) 2007. - 292p.

മലയാളിജീവിതത്തിലും, സാംസ്‌കാരിക പരിസരങ്ങളിലും മമ്മൂട്ടി എന്ന നടന്റെ ഇടം കൃത്യമായി രേഖപ്പെടുത്തുന്ന പുസ്തകം . ആത്മകഥനം, പഠനങ്ങള്‍, സംവിധായക സങ്കല്പം, കുറിപ്പുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, കഥാപാത്രവിശകലനങ്ങള്‍ എന്നിവയിലൂടെ മമ്മൂട്ടിയെന്ന മനുഷ്യനേയും, നടനെയും, താരത്തെയും പഠനവിധേയമാക്കുന്ന ഈ ചലച്ചിത്ര - സാംസ്‌കാരിക ഗ്രന്ഥം ഓരോ പുസ്തകപ്രേമിയും സ്വന്തമാക്കേണ്ടതാണ്


9788126414468


Cinema- Study

M791.434 / MAM
Managed by HGCL Team

Powered by Koha