മാധവൻ,എൻ.എസ് (Madhavan,N.S)

നിലവിളി (Nilavili) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2007 - 70p.

ലോകത്തിന്റെ പല ഭാഗങ്ങളിലും മരിക്കുന്ന ചെറുകഥാ വിഭാഗത്തിൽ മാധവന്റെ സംഭാവനയെ വിമർശകർ അദ്വിതീയവും ശ്രദ്ധേയവുമാണെന്ന് കണക്കാക്കുന്നു. ഒരു ഹ്രസ്വ-ഫിക്ഷൻ എഴുത്തുകാരനെന്ന നിലയിൽ, അദ്ദേഹത്തിന്റെ കല മിനിറ്റ് വിശദാംശങ്ങൾക്ക് പ്രാധാന്യം നൽകുന്നു, ഒപ്പം ഹ്രസ്വ ഫിക്ഷൻ ആവശ്യങ്ങൾ എഴുതുന്ന പ്രകടമായ നൈപുണ്യവും കോംപാക്റ്റ് കരക ft ശലവും ഉദാഹരണമാക്കുന്നു. മാധവന്റെ കൃതികളിൽ ക്രിസ്-ക്രോസിംഗ് ഡയലോഗുകളുടെയും ഇന്റർലേസിംഗ് പ്ലോട്ടുകളുടെയും സൂക്ഷ്മമായ ബന്ധങ്ങൾ ആത്യന്തികമായി ഒരു സംയോജിത വിവരണ തുടർച്ചയെ വെളിപ്പെടുത്തുന്നു.കഥയെഴുത്തിനെ രാഷ്ട്രീയ ഉപാസനയാക്കിയ വ്യക്തിയാണ് എൻ എസ് മാധവൻ. നിലവിളി എന്ന ആദ്യ സമാഹാരത്തിലെ ആദ്യ കഥയുടെ പേരും അത് തന്നെയാണ്. ഒരു നിലവിളിയോടുകൂടെയാണ് നമ്മളീ പുസ്തകത്തിലേക്ക് കേറി ചെല്ലുന്നത്.ഗുജറാത്ത് കലാപത്തിൽ ആക്രമികൾക്കുമുമ്പിൽ കൈകൂപ്പി കരയുന്ന കുത്തുബ്ദ്ധീൻ അൻസാരിയാണ് ആദ്യ കഥയിലെ കഥാപാത്രം. അതിരുകളില്ലാത്ത ആകാശത്ത് സ്വതന്ത്രമായി പട്ടം പറത്തിയിരുന്ന ഒരു മനുഷ്യൻ ഒരു രാത്രികൊണ്ട് വലിയൊരു അരാജകത്വത്തിലേക്ക് എടുത്തെറിയപെടുന്നു. അത്ഭുതപ്പെടുത്തുന്നത് കഥയിൽ എഴുതിയ ഒരു സന്ദർഭമാണ്. കലാപം നടക്കുന്ന 2ദിവസം മുമ്പ് തന്നെ മാർക്കറ്റുകളിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ വൻതോതിൽ അപ്രത്യക്ഷമാവുന്നത് അൻസാരി കാണുന്നുണ്ട്. പിന്നീട്‌ അവ അവരുടെ വീടുകൾ കത്തിക്കാൻ ആക്രമകാരികൾ ഉപയോഗിച്ചു. ഇതേ സംഭവംതന്നെയാണ് ഈ അടുത്ത് നടന്ന ഡൽഹി കലാപത്തിനുശേഷം എല്ലാം നഷ്ടപ്പെട്ടു ക്യാമ്പുകളിൽ പാർക്കുന്നവർ പറഞ്ഞതും. അവരുടെ ഗ്യാസ് സിലിണ്ടറുകൾതന്നെ അവരുടെ വീടുകൾ കത്തിക്കാൻ ഉപയോഗിച്ചു. നോർത്ത് ഇന്ത്യയിൽ ആക്രമണങ്ങൾക്കെല്ലാം ഒരേ മുഖം (ആക്രമകാരികളും ഇരകളും ഒന്നു തന്നെയാണല്ലോ)

9788126415274


Stories -Malayalam literature

M894.812301 / MAD/N

Powered by Koha