ശിവദാസ്, എസ്. (Sivadas, S.)

കുട്ടികൾക്ക് മൂന്ന് നാടകങ്ങൾ (Kuttikalkku moonnu naadakangal) - 8 - Kottayam: DC Books, 2007. - 52p.

കുട്ടികൾ എന്നെ 'ഭ്രാന്തൻ മാമൻ 'എന്നാണ് വിളിക്കുന്നത് .. ആ വിളിയാണ് എനിക്ക് ഇഷ്ടം ...പ്രൊഫസർ ശിവദാസ് തയ്യാറാക്കിയ കുട്ടികൾക്ക് മൂന്ന് നാടകങ്ങൾ എന്ന പുസ്തകം തികച്ചും ആകാംക്ഷ ജനിപ്പിക്കുന്ന ഒന്നാണ്. കുട്ടികളിൽ ആസ്വാദന ശീലം വർധിപ്പിക്കാനും,കഥ വായിച്ചു കാര്യം പഠിക്കാനും കഥകൾ പഠിച്ചു മിടുക്കരാകാനും ഉള്ള ഗ്രന്ഥം.

9788171306121


Children's llterature

M808.0682 / SIV/K

Powered by Koha