ചങ്ങമ്പുഴ കൃഷ്ണപിള്ള (Changampuzha Krishna Pillai)

കളിത്തോഴി (Kalithozhi) - 2nd ed. - കോഴിക്കോട് (Kozhikode) പൂർണ (Poorna) 2003. - 164p..

തേനൂറുന്ന കവിതകളിലൂടെ മലയാള കാവ്യലോകത്തെ കനകച്ചിലങ്കയണിയിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച നോവലാണ് കളിത്തോഴി. കവിതയില്‍ മാത്രമല്ല നോവല്‍ രചനയിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിഭയുടെ തിളക്കം എത്രമാത്രം ശക്തിമത്തായിരുന്നു എന്ന് ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാവുന്നു.

9788171803804


Malayalam Literature
Malayalam Novel

M894.8123 / CHA/K

Powered by Koha