സുരേന്ദ്രൻ,പി (Surendran,P)

കാവേരിയുടെ പുരുഷൻ (Kaaveriyute purushan) - 1 - കോഴിക്കോട് (Kozhikode) മൾബെറി പബ്ലിക്കേഷൻസ് (Mulberry Publications) 1998. - 66p..

പ്രത്യയശാസ്ത്രാവബോധവും പാരിസ്ഥികാവബോധവുമാണ് പി. സുരേന്ദ്രന്റെ രചനകളുടെ അന്തർധാര. കാവേരിയുടെ പുരുഷൻ മനുഷ്യ-പ്രകൃതി ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങൾ ആവിഷ്‌ക്കരിക്കുന്നു. അസാധാരണമായ ഒരു ചിത്രമാണ് ഈ നോവൽ ആസ്വാദകരിൽ വരച്ചുവെക്കുന്നത്.

9788124006023


Malayalam Literature
Malayalam Novel

M894.8123 / SUR/K

Powered by Koha