സാറാ ജോസഫ് (Sara Joseph)

കാടിന്റെ സംഗീതം (Kadinte Sangeetham) - 1 - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2005. - 130p..

ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും സ്‌നേഹത്തെ സര്‍വ്വ ചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന കഥകള്‍. മനപ്രകൃതിയും പ്രകൃതിമനസ്സും ഒരേ താളലയത്തിലേക്ക് സമ്മേളിക്കുന്ന നവ്യാനുഭൂതി ഓരോ കഥയും പ്രദാനം ചെയ്യുന്നു. സാറാ ജോസഫിന്റെ സര്‍ഗ്ഗപ്രതിഭയുടെ പ്രവാഹതേജസ്സുകളാണ് ഈ കഥകള്‍.


9788126409495


Malayalam Literature
Malayalam Stories

M894.8123 / SAR/K

Powered by Koha