ശശിധരൻ,എൻ.കെ (Sasidharan,N.K)

വന്യം (Vanyam) - കോട്ടയം (Kottayam) പൂർണ ജനപ്രിയ പുസ്തകപ്രസാധനശാല (Janapriya pusthakaprasadhana sala) 2005. - 275p..

മലയാളത്തിലെ ഏറ്റവും പുതിയ തലമുറയില്‍ എന്നെ സ്പര്‍ശിച്ച രണ്ടോ മൂന്നോ എഴുത്തുകാരില്‍ ഒരാളാണ് വിവേക് ചന്ദ്രന്‍. ഈ കഥകളുമായി സവിശേഷമായ ഒരു ജനിതകബന്ധം എനിക്കുണ്ടെന്ന് തോന്നുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ എന്റെ നിലപാടുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന, ഏകാന്തവും രുഗ്ണവുമായ എന്റെ സ്വത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ഈ കഥകള്‍ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. - എന്‍. ശശിധരന്‍


Malayalam Literature
Malayalam Novel

M894.8123 / SAS/V

Powered by Koha