സത്യൻ അന്തിക്കാട് (Sathyan Anthikkadu)

ഓർമകളുടെ കുടമാറ്റം (91Ormakalude Kudamattam) - കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2004. - 91p..

പ്രശസ്‌ത ചലച്ചിത്രകാരന്‍ സത്യന്‍ അന്തിക്കാടിന്റെ ആദ്യ പുസ്‌തകം. നിത്യജീവിതത്തിലെ സ്വാഭാവികമെങ്കിലും അപൂര്‍വങ്ങളായ സന്ദര്‍ഭങ്ങളെ ഇതില്‍ പ്രസാദാത്‌മകതയോടെ പുന:സൃഷ്‌ടിക്കുന്നു. സ്വന്തം ജീവിതവും സിനിമാ ജീവിതവുമായി ബന്‌ധപ്പെട്ട ഇരുപത്തിയാറ്‌ ലേഖനങ്ങള്‍. ഒറ്റയിരുപ്പിനു വായിക്കാന്‍ കഴിയുന്ന ലളിതമായ ആഖ്യാനശെലി.

81-8264-129-2


Memoirs
Malayalam Jottings

M927.91437 / SAT/O

Powered by Koha