വിമൽകർ (Vimalkar)

തടാകം (Thadakam) - തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2006. - 152p.

എല്ലാ സ്വപ്നങ്ങളും ചേര്‍ത്ത് ആലോചിച്ചിട്ട് എനിക്ക് തോന്നുന്നത് വാണിക്കു ശൈശവത്തില്‍ ഭയങ്കരമായ എന്തോ ഒരു മാനസികാഘാതം ഏറ്റിട്ടുണ്ടെന്നാണ്. ആ ആഘാതം മനസ്സിന്റെ ഒരു കോണില്‍ കിടന്നു വളര്‍ന്നു വന്നു. നീലയെ സ്നേഹിച്ചിട്ട് കിട്ടാ‍തിരുന്നത് ഇതിലും വലിയ ഒരു ആഘാതമായിരുന്നു. സുദക്ഷിണയെയും കിട്ടുന്നതിനടുത്തെത്തിയിട്ടും കിട്ടാതിരുന്നത് മറ്റൊരാഘാതമായി. ജീവിതം മുഴുവന്‍ വാണീവ്രതന്‍ പേടിച്ചു കഴിഞ്ഞിട്ടുണ്ട്. ആരെയും പേടിച്ചിട്ടില്ല. പ്രശസ്ത നോവലിസ്റ്റായ വിമല്‍കറിന്റെ മനഃശാസ്ത്രപരമായ വിശകലനത്തിലൂടെ തടാകം സാര്‍വ്വ ലൌകികമായ ഒരു ജീവിതാനുഭവമായി മാറുന്നു.
മൊഴിമാറ്റം: നിലീനാ എബ്രഹാം

9798188582883


Bengali Literature
Novel

M891.443 / VIM/T

Powered by Koha