വിജയൻ, ഒ.വി (Vijayan,O.V)

വിജയന്റെ കഥകൾ (Vijayante Kathakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1997 - 226p.

ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനുമായിരുന്നു..അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരം ആണ് ഈ പുസ്തകം .

9788171301400


Malayalam literature - Stories

M894.8123 / VIJ/V

Powered by Koha