മുകുന്ദൻ, എം (Mukundan,M)

ആവിലായിലെ സൂര്യോദയം (Aavilaayile Sooryodayam) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 1995 - 204p.

ശരീരത്തിന്റെ ആകര്‍ഷണം മാത്രം കൈമുതലായ കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന കോയിന്ദന്‍ ആട്ടിന്‍ കാഷ്ഠം തിന്നുവളര്‍ന്നു. അമ്മയുടെ അപഥസഞ്ചാരങ്ങള്‍ക്ക് സാക്ഷിയായിരുന്ന അവന്‍ കൗമാരം പിന്നിടുമ്പോള്‍ തന്നെ ആവിലായിലെ സ്വവര്‍ഗ്ഗരതിക്കാരുടെ മോഹമായി മാറി. തടിക്കച്ചവടക്കാരനും കള്ളക്കടത്തുകാരനുമായ ഇബ്രാഹിം സാഹിബ്ബിന്റെ കണ്ണില്‍ പെട്ടതോടെ കോയിന്ദന്റെ നല്ലകാലം ആരംഭിച്ചു.

9788171305872


Malayalam Literature
Malayalam Novel

M894.8123 / MUK/A

Powered by Koha